മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്നൊരു ചിത്രമാണ് ബാല്യകാലസഖി. ഇക്കാലം വരെ സാഹിത്യകൃതികള്‍ സിനിമകളാക്കിയപ്പോള്‍ മമ്മൂട്ടി അഭിനയിച്ചവയെല്ലാം പുരസ്‌കാരങ്ങളുടെയും പ്രശംസകളുടെയും നെറുകയില്‍ എത്തിയതാണ് ചരിത്രം. മതിലുകളും, പൊന്തന്‍മാടയുമെല്ലാം ഇതിന് ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. ഇതേപോലെതന്നെയൊരു മികച്ച ചിത്രമായിരിക്കും ബാല്യകാലസഖിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഇരട്ടവേഷത്തിലാണ് എത്തുന്നത്. കഥാനായകനായ മജീദിനെയും മജീദിന്റെ ബാപ്പയെയും മമ്മൂട്ടിതന്നെയാണ് അവതരിപ്പിക്കുന്നത്. ഇഷ
Read Full Story
Read Full Story

No comments:
Post a Comment