മമ്മൂട്ടി-ആഷിക് അബു ചിത്രം ഗ്യാങ്‌സ്റ്ററിന്റെ അദ്യ പോസ്റ്റര്‍ എത്തി. 2014ല്‍ ഏറ്റവും പ്രതീക്ഷകളുയര്‍ത്തുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ ഒന്നാണിത്. ഏറെനാളുകള്‍ക്ക് മുമ്പേ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രെയ്‌സ് ദി ലോര്‍ഡ് എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞാലുടന്‍ മമ്മൂട്ടി ഗ്യാങ്സ്റ്ററിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടി അധോലോകനായകനായി എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കാസര്‍ക്കോട്, മംഗലാപുരം എന്നിവിടങ്ങളാണ്. മമ്മൂട്ടി
Read Full Story
Read Full Story

No comments:
Post a Comment