പൊതുജനങ്ങളുടെ വഴി തടഞ്ഞ് എല്‍ഡിഎഫ് ഉപരോധസമരം നടത്തിയതിനെതിരെ പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യയെയും അതിന് പ്രോത്സാഹനമറിയിച്ചുകൊണ്ട് അവര്‍ക്ക് പാരിതോഷികം നല്‍കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെയും പിന്തുണച്ച് മഞ്ഞ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്റര്‍. വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യയ്ക്ക് ചിറ്റിലപ്പള്ളി നല്‍കുന്ന അഞ്ച് ലക്ഷത്തിനു പുറമെ തന്റെ ചിത്രത്തിന്റെ നാല് ടിക്കറ്റ് നല്‍കുമെന്ന് ജാക്‌സണ്‍ കമ്പക്കര അറിയിച്ചു. തനിക്ക്
Read Full Story
Read Full Story

No comments:
Post a Comment