മഞ്ജുവിന്റെ ആദ്യഷോട്ട് കൊച്ചി മാരത്തണില്‍!

Wednesday, 18 December 2013

മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ ആദ്യഷോട്ടിന് ഇനി അധികം ദിവസങ്ങളില്ല. ഡിസംബര്‍ 29ന് നടക്കുന്ന കൊച്ചി ഹാഫ് മാരത്തണാണ് മഞ്ജുവിന്റെ തിരിച്ചുവരവിന് വേദിയാകുന്നത്. ഇതില്‍ വച്ചുതന്നെയായിരിക്കും രണ്ടാംവരവിലെ ആദ്യ ചിത്രത്തിനായുള്ള മഞ്ജുവിന്റെ ആദ്യരംഗങ്ങള്‍ ചിത്രീകരിക്കുന്നതും. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് വേണ്ടിയാണ് കൊച്ചി ഹാഫ് മാരത്തണിനിടെ മഞ്ജുവിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog