പൊങ്കലിന് എത്തുന്ന തമിഴ് ചിത്രമായ ജില്ലയില്‍ മോഹന്‍ലാല്‍-വിജയ് കെമിസ്ട്രി കാണാനുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. വിജയിയുമായി ചേര്‍ന്ന് ലാല്‍ തിയേറ്ററുകളില്‍ വന്‍കയ്യടിനേടുമെന്ന ചിന്ത മമ്മൂട്ടിയുടെ ആരാധകരെ ചില്ലറയൊന്നുമല്ല നിരാശരാക്കിയിട്ടുണ്ടാവുക. പക്ഷേ അടുത്തിടെ വന്ന ഒരു വാര്‍ത്ത മമ്മൂട്ടി ആരാധകരുടെ നിരാശയെ മാറ്റുന്നതായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ഗ്യാങ്സ്റ്റര്‍ എന്ന പുതിയ ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നുവെന്നതായിരുന്നു വാര്‍ത്ത. ആഷിക് അബു സംവിധാനം
Read Full Story
Read Full Story

No comments:
Post a Comment