ഗൗതം മേനോന് കഷ്ടകാലം മാറുന്നില്ല ?

Monday, 9 December 2013

സംവിധായകന്‍ ഗൗതം മേനോന് ഇത് അത്ര നല്ലകാലമല്ലേ അല്ലെന്നാണ് ചലച്ചിത്രലോകത്തുള്ളവര്‍ അടക്കം പറയുന്നത്. കോടമ്പാക്കത്തുനിന്നുള്ള ചില വാര്‍ത്തകള്‍ കേട്ടാല്‍ ഗൗതമിന് ഇപ്പോഴത്ര നല്ലസമയമല്ലെന്ന് തോന്നാതിരിക്കില്ല. കാരണം പുതിയ ചിത്രമെടുക്കാനുള്ള ഗൗതമിന്റെ ശ്രമങ്ങള്‍ക്ക് പലതരത്തിലുള്ള തടസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സൂര്യയെ നായകനാക്കി ധ്രുവനച്ചത്തിരം എന്ന ചിത്രം ഗൗതം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് തിരക്കഥ ശരിയല്ലെന്ന് പറഞ്ഞ് സൂര്യ ചിത്രത്തില്‍ നിന്നും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog