ഇപ്പോള്‍ തമിഴിനു പുറമെ തെലുങ്കിലും കന്നടയിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രിയ ശരണ്‍. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച പോക്കിരി രാജ എന്ന ചിത്രത്തലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച ശ്രിയ വീണ്ടും മറ്റൊരു ചിത്രവുമായി മലയാളക്കരയിലെത്തുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ചിത്രത്തിന് താന്‍ കരാറൊപ്പിട്ടില്ലെന്നും പറഞ്ഞ് താരം രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തിലേക്ക് വീണ്ടും വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ശ്രിയ
Read Full Story
Read Full Story

No comments:
Post a Comment