ശ്വേതാ മേനോന്‍ അടുത്തിടെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. രതി നിര്‍വേധം എന്ന ചിത്രത്തിന് ശേഷം കളിമണ്ണില്‍ പ്രസവം ലൈവായി ചിത്രീകരിച്ചു എന്നതായിരുന്നു ഏറെ വിവാദം സൃഷ്ടിച്ചത്. ചിത്രം റിലീസായി അതൊന്ന് കെട്ടങ്ങിയപ്പോള്‍ ദേ വരുന്നു അടുത്തത്. കൊല്ലത്ത് വച്ച് നടന്ന വള്ളംക്കളി മത്സരത്തിനെത്തിയ ശ്വേതയെ ഒരു രാഷ്ട്രീയ നേതാവ് തോണ്ടിയതായിരുന്നു വാര്‍ത്ത. അതിനിടയില്‍
Read Full Story
Read Full Story

No comments:
Post a Comment