നയന്‍താര വന്നു, ചിമ്പുവിന് ഹന്‍സികയെ വേണ്ട?

Wednesday, 11 December 2013

നയന്‍താരയും ഹന്‍സികയും തമ്മില്‍ ശത്രുതയുണ്ടെന്ന് നേരത്തെ ചില ഗോസിപ്പുകള്‍ കേട്ടിരുന്നു. നയന്‍താര- പ്രഭുദേവ പ്രണയം തകരന്‍ കാരണം ഹന്‍സികയാണെന്ന്. തന്റെ എങ്കയും കാതല്‍ എന്ന ചിത്രത്തിലെ നായികയായ ഹന്‍സികയോട് പ്രഭു അതിരുവിട്ട് ഇടപഴകിയതാണ് നയന്‍ - പ്രഭുദേവ ബന്ധത്തിന് ഇളക്കം തട്ടാന്‍ കാരണമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ഹന്‍സികയുടെ പ്രണയത്തിലേക്ക് വില്ലത്തിയായി കടന്നു വരികയാണോ നയന്‍താര.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog