വിവാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കുമൊടുവില്‍, നീണ്ട ഒരിടവേളയ്ക്ക ശേഷം മീരാ ജാസ്മിന്‍ സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. ജയറാമിന്റെ നായികയായി അഭിനയിച്ച 'ഒന്നു മിണ്ടാതെ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തമിഴില്‍ ചിമ്പു നായകനാകുന്ന 'ഇങ്ക എന്ന സൊല്ലുത്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലിതാ മറ്റൊരു ചിത്രം കൂടെ. 'ഇതിനുമപ്പുറം' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ മീരാജാസ്മിന്റെ
Read Full Story
Read Full Story

No comments:
Post a Comment