നായകനായ നല്ല അസ്സല്‍ ഗ്യാങ്‌സ്റ്ററുടെ വേഷത്തില്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച ചില ചിത്രങ്ങളുണ്ട്. അതിലൊന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. ബിലാല്‍ എന്ന കഥാപാത്രമായെത്തിയ അതിലെ മമ്മൂക്കയെ ആരും മറന്നുകാണില്ല. ബിലാലിനെ ഇഷ്ടപ്പെട്ടവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മമ്മൂട്ടി വൂണ്ടും ബിലാലായി എത്തുന്നു. 2007 അമല്‍ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബിഗ് ബിയുടെ
Read Full Story
Read Full Story

No comments:
Post a Comment