ബോളിവുഡിന്റെ ഗോള്‍ഡന്‍ കപ്പിള്‍ ഗണത്തില്‍പ്പെട്ട ഹൃത്തിക് റോഷനും സൂസൈന്‍ ഖാനും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. പിരിയാന്‍ തീരുമാനിച്ചത് സൂസൈന്‍ ആണെന്നും താനെന്നും സൂസൈനെ പ്രണയിച്ചുകൊണ്ടിരിക്കുമെന്നുമുള്ള ഹൃത്തിക്കിന്റെ വാക്കുകള്‍ ആരാധകഹൃദയങ്ങളില്‍ വേദനയായി നില്‍ക്കുകയാണ്. വേര്‍പിരിയലിന്റെ വേദന മറികടക്കാനായി അമേരിക്കയില്‍ രഹസ്യകേന്ദ്രത്തിലെവിടേയോ തനിച്ച് താമസിക്കുകായണ് ഹൃത്തിക് എന്നാണ് വിവരം. ഇതിനിടെ മുംബൈയില്‍തന്നെയുള്ള സൂസൈന്‍ തന്റെ പുതിയ ഡിസൈനര്‍
Read Full Story
Read Full Story

No comments:
Post a Comment