ജയസൂര്യ അന്ധനായ ക്രിക്കറ്റ് താരമായി പുത്തന്‍ ചിത്രത്തില്‍ പരീക്ഷണം നടത്താന്‍ പോവുകയാണ്. അന്ധന്റെ റോള്‍ പെര്‍ഫെക്ടാക്കാനായി ഒരു പരിശീലനം വരെ നടത്തിയിരിക്കുകയാണ് താരം. അന്ധനായി ആളുകള്‍ക്കിടയിലൂടെയും നഗരത്തിലൂടെയുമെല്ലാം കറങ്ങി നടന്ന് പരിശീലനം നടത്താനാണ് ജയസൂര്യ പ്ലാന്‍ ചെയ്തത്. ഇത്തരത്തില്‍ ഒരു പരിശീലനത്തിന് പ്രത്യേകിച്ചും ഒരു നടന് പരിശീലിയ്ക്കാന്‍ പറ്റിയ സ്ഥലമല്ല കേരളം, ഇക്കാര്യം നന്നായി അറിയാവുന്ന ജയസൂര്യ
Read Full Story
Read Full Story

No comments:
Post a Comment