കാപട്യങ്ങള്‍ തുറന്നുകാട്ടുന്ന വെടിവഴിപാട്‌

Tuesday, 17 December 2013

ബാങ്ക് ജീവനക്കാരനായ സഞ്ജയ് (സൈജു കുറുപ്പ്), രാഹുല്‍ (മുരളി ഗോപി), പ്രദീപ് (ശ്രീജിത്ത് രവി) എന്നിവര്‍ ആ ദിവസം ശരിക്കും ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഭാര്യയുടെ ഭരണത്തിന്‍ പൊറുതിമുട്ടുന്നവനാണ് സഞ്ജയ്, ഭാര്യ തന്നെ അനുസരിക്കാത്തതില്‍ വിഷമം പേറി നടക്കുന്നവനാണ് പ്രദീപ്. എന്നാല്‍ ഭാര്യയെ അമിതമായി സ്‌നേഹിക്കുന്നവനാണ് രാഹുല്‍. പൊങ്കാല ദിവസം. സഞ്ജയുടെ ഭാര്യയായ രശ്മി (അനുശ്രീ) ചാനല്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog