ജനനിയുടെ ഭാഗ്യം തെളിഞ്ഞു

Thursday, 19 December 2013

മലയാളത്തിലെ പുത്തന്‍ നായികമാരില്‍ മുന്‍നിരയിലേയ്‌ക്കെത്തുകയാണ് ജനനി അയ്യര്‍. സുഗീത് സംവിധാനം ചെയ്ത ത്രീഡോട്‌സ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറ്റം കുറിച്ച ജനനിയുടെ ആദ്യചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് ജനനിയുടെ നക്ഷത്രം തെളിയുകയായിരുന്നു. മോഡലിങ്ങിലൂടെയാണ് ജനനി സിനിമയില്‍ എത്തുന്നത്. സിനിമയിലെത്തുന്നതിന് മുമ്പേ നൂറ്റമ്പതോളം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജനനി ആദ്യമായി അഭിനയിച്ച ചിത്രം അവന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog