വളരെ പെട്ടെന്നായിരുന്നു മേഘ്‌ന രാജ് എന്ന നടി മലയാളത്തില്‍ മുന്‍നിരയിലേയ്‌ക്കെത്തിയത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രം മുതലിങ്ങോട്ട് മേഘ്‌നയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പ്രമുഖ സംവിധായകരുടെ മുന്‍നിര നടന്മാരുടെകൂടെയെല്ലാം മേഘ്‌ന ജോലിചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ 2014ലെ ഒരു ബിഗ് ബജറ്റ് ചിത്രത്തിലേയ്ക്ക് കൂടി മേഘ്‌ന കരാറായിരിക്കുകയാണ്. സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പമാണ് മേഘ്‌ന അഭിനയിക്കാന്‍ പോകുന്നത്. പതിവുപോലെ എസ്എന്‍ സ്വാമി
Read Full Story
Read Full Story

No comments:
Post a Comment