വൈവിധ്യങ്ങളിലാണ് ജയസൂര്യയുടെ നോട്ടമെന്നും. ഓരോ വേഷങ്ങളും വ്യത്യസ്തമായിരിക്കാനും വ്യത്യസ്തതയ്ക്കുവേണ്ടി എന്ത് സാഹസം ചെയ്യാനും ജയസൂര്യ തയ്യാറാകാറുണ്ട്. അതുകൊണ്ടുതന്നെ നായകനായിത്തിളങ്ങുമ്പോള്‍ നെഗറ്റീവ് കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ ജയസൂര്യ മടിയ്ക്കാറില്ല. മാത്രമല്ല കഥാപാത്രമായി മാറാന്‍ രൂപഭാവങ്ങളില്‍പ്പോലും കാര്യമായ വ്യത്യാസം ജയസൂര്യ വരുത്താറുണ്ട്. അടുത്തിടെ ജയസൂര്യ ചെയ്ത ഏറ്റവും വ്യത്യസ്തതയുള്ള രണ്ട് കഥാപാത്രങ്ങളായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിലേതും ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്നിലേതും.
Read Full Story
Read Full Story

No comments:
Post a Comment