അതേ, ആ പഴയ ലാല്‍ തിരിച്ചുവന്നു

Saturday, 21 December 2013

മലയാളികള്‍ ഒന്നടങ്കം നന്ദി പറയുകയാണ് സംവിധായകന്‍ ജിത്തു ജോസഫിനോട്. അവരുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ, എല്ലാവരും ഇഷ്ടപ്പെടുന്ന മോഹന്‍ ലാല്‍ ആക്കി തിരിച്ചു തന്നതിന്. മലയാളികള്‍ എങ്ങനെ ലാലിനെ കാണാന്‍ ഇഷ്ടപ്പെട്ടോ, അതേ രീതിയില്‍ തന്നെയാണ് ജിത്തു ജോസഫ് ദൃശ്യത്തിലൂടെ തിരിച്ചുതന്നത്. സ്വാഭാവികമായി പെരുമാറുന്ന, അമാനുഷികതയില്ലാത്ത, തമാശ പറയുന്ന ആ പഴയ ലാല്‍ തന്നെയാണ് ദൃശ്യത്തിലെ ജോര്‍ജുകുട്ടിയിലൂടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog