ബ്ലെസ്സി ചിത്രത്തില്‍ ഫഹദും നസ്രിയയും

Friday, 20 December 2013

സംവിധായകന്‍ ബ്ലെസ്സി ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും ജോഡി ചേരുന്നു. കണ്ണൂരിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. കളിമണ്ണിന് ശേഷം ബ്ലെസ്സി സംവിധാനം ചെയ്യുന്ന ഈ ചിത്രം രാജു മല്യത്താണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വളരെ ഗൗരവമേറിയൊരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് സൂചന. സാമൂഹികപ്രാധാന്യമുള്ളൊരു കഥപറഞ്ഞ ബ്ലെസ്സി ചിത്രമായിരുന്നു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog