ബോളിവുഡിലെ നമ്പര്‍ വണ്‍ താരമാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്രയെന്നാണ് പറയപ്പെടുന്നത്. നടിമാരുടെ കൂട്ടത്തില്‍ ചിത്രങ്ങള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് ഇപ്പോള്‍ പ്രിയങ്ക ചോപ്രയാണ്. നടിയെന്നനിലയില്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ പ്രിയങ്ക, ഗായികയെന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍കൂടി ശ്രദ്ധിക്കപ്പെട്ടതോടെയാണ് പ്രതിഫലം ഉയര്‍ന്നത്. ഇപ്പോഴിതാ വെറും ഏഴുമിനിറ്റിനായി പ്രിയങ്കയ്ക്ക് 6 കോടി പ്രതിഫലമായി ലഭിയ്ക്കാന്‍ പോവുകയാണ്. ചെന്നൈയില്‍ നടക്കുന്ന പുതുവത്സരപടിപാടിയില്‍
Read Full Story
Read Full Story

No comments:
Post a Comment