'ദൃശ്യം' ഒരു വിരുന്ന്

Friday, 20 December 2013

അങ്ങനെ വര്‍ഷാവസാനത്തോടെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ വക ഒരു സൂപ്പര്‍ഹിറ്റ് ചിത്രം. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ഹൈറേഞ്ചിലെ ജോര്‍ജ്ജുകുട്ടിയെന്ന കര്‍ഷകന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ചിത്രം ഒരേസമയം കുടുംബചിത്രവും സസ്‌പെന്‍സ് ത്രില്ലറും എന്റര്‍ടെയ്‌നറുമാണ്. സംവിധാനത്തിന്റെ തന്റെ പാടവം ദൃശ്യത്തിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ചിത്രത്തിന്റെ ആദ്യഷോട്ട് തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്നതാണ്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog