പൊങ്കലിന് റിലീസാകാന്‍ പോകുന്ന തമിഴ് ചിത്രം ജില്ലയെക്കുറിച്ചാണ് തമിഴകത്തും മലയാളത്തിലുമെല്ലാം സംസാരം. വിജയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രം 2014ലെ വന്‍ വിജയചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാല്‍ വ്യത്യസ്തമായ ലുക്കില്‍ നാട്ടുരാജാവ് കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിജയും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇവര്‍ രണ്ടുപേരെയും കൂടാതെ നേശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തമിഴകത്തെ മറ്റൊരു മുന്‍നിര
Read Full Story
Read Full Story

No comments:
Post a Comment