തുപ്പാക്കിയെന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇളയദളപതി വിജയും എആര്‍ മുരുഗദോസും വീണ്ടും ഒന്നിയ്ക്കുന്നു. 2014 മാര്‍ച്ച് മാസത്തോടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ ലൊക്കേഷന്‍ കൊല്‍ക്കത്ത ആയിരിക്കുമെന്നാണ് സൂചന. മുരുഗദോസും ക്യാമറാമാന്‍ ജോര്‍ജ്ജ് സി വില്യംസും കൊല്‍ക്കത്തിയില്‍ ലൊക്കേഷനുവേണ്ടിയുള്ള അന്വേഷണത്തിലാണത്രേ. കൊല്‍ക്കത്തയില്‍ ചിത്രീകരിച്ച തമിഴ് ചിത്രങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ വിജയ്-മുരുഗദോസ് ചിത്രത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment