ജി ഫോര്‍ ഗോള്‍ഡില്‍ ലാല്‍ കള്ളക്കടത്തുകാരന്‍?

Monday, 30 December 2013

മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥപൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍ രഞ്ജിത്ത് വ്യക്തമാക്കിയതോടെ ഇപ്പോള്‍ ചലച്ചിത്രലോകത്തെവിടെയും ചര്‍ച്ച ഈ ചിത്രത്തെക്കുറിച്ചാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് പടം എന്ന തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മഞ്ജുവിന് റോളില്ല എന്നത് വലിയ വാര്‍ത്തയായി മാറിയിരുന്നു. മഞ്ജുവും ലാലും വീണ്ടുമൊന്നിയ്ക്കുന്നുവെന്ന പ്രതീക്ഷ ഇല്ലാതായോടെ ഇപ്പോള്‍ ചിത്രത്തിന്റെ ഇതിവൃത്തമെന്താണെന്നകാര്യത്തിലാണ് ഏവര്‍ക്കും ആകാംഷ.മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുകയെന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഒരു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog