തമിഴ് ചലച്ചിത്രലോകത്തും മലയാളത്തിലും ഒരു വാര്‍ത്തപരക്കുകയാണ്. സംഭവം സത്യമാണെങ്കില്‍ സൂപ്പര്‍താരം മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരിക്കും ഈ വിവരം. തമിഴകത്തെ സൂപ്പര്‍ സംവിധായകനായ ശങ്കറിന്റെ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നുവെന്നതാണ് വാര്‍ത്ത. വിവിധ ഭാഷകളിലായി വന്‍ ബജറ്റില്‍ ഒരുങ്ങുന്നചിത്രത്തിലെ കഥ മഹാഭാരത്തതില്‍ നിന്നുള്ളതാണെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ കര്‍ണന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവുമായി
Read Full Story
Read Full Story

No comments:
Post a Comment