അടുത്തകാലത്ത് ഇറങ്ങിയ മലയാളചിത്രങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയ ചിത്രമായിരുന്നു ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം. മലയാളത്തില്‍ പ്രശംസയും വിമര്‍ശനവും ഒരേപോലെ നേടിയ ചിത്രം തമിഴിലും ഒരുങ്ങിക്കഴിഞ്ഞു. മാലിനി 22 പാളംകോട്ടൈ എന്ന ചിത്രത്തില്‍ നിത്യ മേനോനും കൃഷ് ജെ സത്താറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ റിമ കല്ലിങ്കലും ഫഹദ് ഫാസിലും അവതരിപ്പിച്ച
Read Full Story
Read Full Story

No comments:
Post a Comment