സലാല മൊബൈല്‍സ് ജനുവരി 23ന്

Sunday, 29 December 2013

ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും ജോഡി ചേരുന്ന ആദ്യ ചിത്രമാണ് സലാല മൊബൈല്‍സ്. നവാഗതസംവിധായകനായ ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡിയാണ്. മൊബൈല്‍ ഫോണ്‍ കട നടത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ പ്രണത്തിന്റെയും ജീവിതത്തിന്റെയും കഥയാണ് സലാല മൊബൈല്‍സ് പറയുന്നത്. സലാലയില്‍ ജോലിചെയ്യുന്ന ബന്ധു അയച്ചുകൊടുക്കുന്ന പണം കൊണ്ട് അഫ്‌സല്‍ ഒരു മൊബൈല്‍ക്കട തുടങ്ങുകയാണ്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog