തെന്നിന്ത്യന്‍ താരം മീരാജാസ്മിന്‍ വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മംഗളം ദിനപത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദുബായില്‍ സീനിയര്‍ ടെക്‌നോളജി കണ്‍സെള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് റവ. എ ധര്‍മരാജ് റസാലത്തിന്റെ മുഖ്യകാര്‍മികത്വത്തല്‍ തിരുവനന്തപുരം എല്‍എംഎസ് പള്ളിയില്‍ വച്ച് ഫെബ്രുവരി 12നാണ് വിവാഹം. ഇടപ്പഴിഞ്ഞി ആര്‍ഡി
Read Full Story
Read Full Story

No comments:
Post a Comment