പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ തിരിച്ചു വന്ന് അഭിനയിക്കുന്ന ആദ്യത്തെ ചിത്രത്തിന്റെ ചിത്രീകരം കൊച്ചിയില്‍ തുടങ്ങി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. മഞ്ജു അവതരിപ്പിക്കുന്ന വീട്ടമ്മയുടെ കഥാപാത്രം ഹാഫ് മരത്തോണില്‍ ഓടുന്നതായിരുന്നു ആദ്യ ഷോട്ട്. നേരത്തെ മഞ്ജു
Read Full Story
Read Full Story

No comments:
Post a Comment