2013 ല്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് തീര്‍ച്ചയായും മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും പെടും. മലയാളത്തിലെ ഹിറ്റുകള്‍ ഏറെകുറെയും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. തിരിച്ചും. ഇപ്പോഴിതാ ദൃശ്യവും. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമാണ് ദൃശ്യം റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പകര്‍പ്പവകാശം മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍
Read Full Story
Read Full Story

No comments:
Post a Comment