തമിഴ് ഹാസ്യതാരം സന്താനം മലയാളത്തില്‍

Saturday, 28 December 2013

വടിവേലുവും വിവേകുമെല്ലാം ചില രാഷ്ട്രീയപാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഇടപെട്ടതുകാരണം താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴകം. ഇപ്പോള്‍ ഇവര്‍ക്ക് പകരം എല്ലാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ് സന്താനം. അങ്ങനെ വന്നപ്പോള്‍ തമിഴില്‍ തന്നെ അഭിനയിച്ചു തീര്‍ക്കാന്‍ താരത്തിന് സമയമില്ല. അതിനിടയിലിതാ മലയാളത്തിലേക്കും. ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും ആദ്യമായി ജോഡി ചേരുന്ന സലാല മൊബൈല്‍സ് എന്ന ചിത്രത്തിലൂടെയാണ് സന്താനം മലയാളത്തില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog