സെലിബ്രിറ്റി ദമ്പതിമാരില്‍ ആര് വിവാഹമോചനം നേടിയാലും ആളുകള്‍ അടുത്തതായി കാക്കുന്നത് ഇവര്‍ വീണ്ടും പുതിയ വിവാഹബന്ധങ്ങളിലേയ്ക്ക് പോകുന്നുണ്ടോയെന്നത് സംബന്ധിച്ച വാര്‍ത്തകള്‍ക്കുവേണ്ടിയാണ്. ഹൃത്തിക് റോഷനും സൂസൈന്‍ ഖാനും വേര്‍ പിരിഞ്ഞപ്പോഴും ഇക്കാര്യത്തില്‍ മാറ്റമില്ല. ഇവരുടെ ബന്ധം തകരാന്‍ കാരണക്കാരാണെന്ന പേരില്‍ മറ്റു പലരുടെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുകയും ചെയ്തു. ജീവിതാവസാനം വരെ തന്റെ പ്രണയം മുഴുവന്‍ സുസൈന് മാത്രമായിരിക്കുമെന്നാണ്
Read Full Story
Read Full Story

No comments:
Post a Comment