വളരെ പെട്ടെന്നാണ് അനുശ്രീയെന്ന നടി മലയാളത്തിലെ മുന്‍നിര നടിമാരുടെ കൂട്ടത്തിലേയ്ക്ക് ഉയര്‍ന്നത്. ഡയമണ്ട് നെക്ലേസ് എന്ന ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമായി അല്‍പം ഹാസ്യത്തിന്റെ ടച്ചുള്ള കഥാപാത്രമാണ് ആദ്യം തന്നെ ചെയ്തത്. ഹാസ്യം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് മറ്റു റോളുകള്‍ മനോഹരമാക്കാന് കഴിയുമെന്ന് പൊതുവേ പറയാറുണ്ട്. അനുശ്രീയുടെ
Read Full Story
Read Full Story

No comments:
Post a Comment