ഗൗതം മേനോന്‍ സൂര്യയെ നായകനാക്കി ഒരുക്കിയ വാരണം ആയിരം എന്ന ചിത്രത്തിലെ വേഷവും അതിലെ ഗാനങ്ങളും മാത്രം മതി സമീര റെഡ്ഡിയെന്ന നായികനടിയെ ഓര്‍ത്തുവെയ്ക്കാന്‍. വാരണം ആയിരത്തിന് ശേഷം സമീര പല ചിത്രങ്ങള്‍ ചെയ്തുവെങ്കിലും അതൊന്നും വാരണം ആയിരമെന്ന ചിത്രത്തോളം എത്തിയിട്ടില്ല. ഒറ്റച്ചിത്രത്തിലൂടെ വന്‍ ആരാധകവൃന്ദത്തെയുണ്ടാക്കിയ നടിയാണ് സമീര. പലചിത്രങ്ങള്‍ ചെയ്തിട്ടും ഇന്നേവരെ മികച്ച നടിയെന്ന് പേരെടുക്കാന്‍
Read Full Story
Read Full Story

No comments:
Post a Comment