ഏതൊരു പുതുമുഖ താരവും പെട്ടെന്ന് പ്രശസ്തിയിലേയ്ക്കുയരുമ്പോള്‍ ഒപ്പം ഒട്ടേറെ ഗോസിപ്പുകളും വളരും. നടി നസ്രിയ നസീമിന്റെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്, സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവതാരകയും ബാലതാരവുമായി നടന്ന നസ്രിയ ഞൊടിയിടകൊണ്ടാണ് നായികനടിയായി വളരുകയും മികവ് തെളിയിച്ച് സിനിമയില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചതും. ഇതിനോടൊപ്പം തന്നെ പല ഗോസിപ്പുകളിലും നസ്രിയ താരമായി എത്തുകയും ചെയ്യുന്നുണ്ട്. നസ്രിയ അകപ്പെട്ട ഗോസിപ്പുകളില്‍ ഏറ്റവും
Read Full Story
Read Full Story

No comments:
Post a Comment