2013ല്‍ പുറത്തിറങ്ങിയ പ്രണയചിത്രങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ഏറ്റവും മികച്ചവയുടെ കൂട്ടത്തില്‍ അന്നയും റസൂലുമെന്ന ചിത്രമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രേക്ഷകമനസുകളെ പ്രണയാതുരമാക്കിയ ഈ ചിത്രവും ഇതിലെ ഗാനങ്ങളുമെല്ലാം പുതുമനിറഞ്ഞതായിരുന്നു. ഫഹദ് ഫാസില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. രാജീവ് രവിയെന്ന കലാകാരന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ പ്രശംകള്‍ ഏറെ നേടി. ഇപ്പോഴിതാ രാജീവ്
Read Full Story
Read Full Story

No comments:
Post a Comment