മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രത്തെക്കുറിച്ചറിയാന്‍ ഏറെനാളായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. താനൊരുക്കുന്ന ചിത്രത്തിന്റെ പേര് ജി ഫോര്‍ ഗോള്‍ഡ് എന്നാണെന്നും നേരത്തേ പറഞ്ഞതുപോലെ ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും ഇല്ലെന്നും കഴിഞ്ഞ ദിവസം രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു അത്‌ലറ്റിന്റെ കഥയാണ് ജി
Read Full Story
Read Full Story

No comments:
Post a Comment