മലയാളത്തില്‍ ഇതുവരെ ജയറാമും ശ്വേതാ മേനോനും ജോഡികളായിട്ടില്ല. എന്നാല്‍ ആ കുറവ് ഒരു തമിഴ് ചിത്രത്തിലൂടെ തീരുന്നു. ഒരു രാഷ്ട്രീയ ആക്ഷേപചിത്രമായി ഒരുക്കുന്ന തുണൈ മുതല്‍വര്‍ എന്ന ചിത്രത്തിലാണ് ജയറാമും ശ്വേതാ മേനോനും ഒന്നിക്കുന്നത്. തമിഴരുടെ പ്രിയപ്പെട്ടതാരം ഭാഗ്യരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിന് തിരക്കഥയെഴുതുന്നതും ഭാഗ്യരാജ് തന്നെ. ഒരു ഗ്രാമത്തിലെ നല്ലവരായ
Read Full Story
Read Full Story

No comments:
Post a Comment