നടി രഞ്ജിത ഇനി സന്യാസിനി

Friday, 27 December 2013

ബാംഗ്ലൂര്‍:തെന്നിന്ത്യന്‍ സിനിമ നടി രഞ്ജിത സന്യാസം സ്വീകരിച്ചു. ബാംഗ്ലൂരിലെ സ്വാമി നിത്യാനന്ദുടെ ആശ്രമത്തില്‍ വച്ചാണ് നടി സന്യാസ ദീക്ഷ സ്വീകരിച്ചത്. മാ ആനന്ദമയി എന്നാണ് പുതിയ പേര്. സ്വാമി നിത്യാനന്ദക്കൊപ്പം വിവാദ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട നടിയാണ് രഞ്ജിത. നിത്യാനന്ദക്കൊപ്പം അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എങ്കിലും നിത്യാനന്ദയുമായുള്ള അടുപ്പം രഞ്ജിത തുടകരുകയയിരുന്നു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog