രഞ്ജിത്ത് തിരക്കഥ എഴുതിയപ്പോള്‍ മഞ്ജുവിന് റോളില്ല !

Wednesday, 25 December 2013

മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും നായകനും നായികയുമാക്കി രഞ്ജിത്ത് ഒരു ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ അതിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് കണക്കില്ല. മഞ്ജുവാര്യരുടെ തിരിച്ചുവരവിലെ പ്രതിഫലം മുതല്‍ ചിത്രത്തിന്റെ പേരുവരെ പലവട്ടം വാര്‍ത്തകളില്‍ വന്നുപോയി. ഏറ്റവും ഒടുവില്‍ ചിത്രം ഉപേക്ഷിച്ചുവെന്നും വാര്‍ത്തവന്നു. എന്നാല്‍ ചിത്രം തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും പുതുവര്‍ഷത്തില്‍ ചിത്രീകരണം ആരംഭിയ്ക്കുമെന്നുമുള്ള വിശദീകരണവുമായി രഞ്ജിത്ത് തന്നെ രംഗത്തെത്തി. മാത്രമല്ല ലാല്‍-മഞ്ജു ചിത്രവുമായി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog