സ്വവര്‍ഗ്ഗപ്രണയത്തിനെതിരായ കോടതി വിധിയ്ക്കുപിന്നാലെ രാജ്യത്ത് ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകളും പ്രതിഷേധങ്ങളുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ കോടതികള്‍ക്കും ഭരണകൂടത്തിനുമൊന്നും കാര്യമില്ലെന്നതാണ് സ്വവര്‍ഗപ്രണയത്തെ അനുകൂലിയ്ക്കുന്നവര്‍ പറയുന്നകാര്യം. കോടതി വിധിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തായാലും. സ്വവര്‍ഗാനുരാഗം വീണ്ടും ഒരു ചലച്ചിത്രത്തിന് വിഷയമാവുകയാണ്. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം സ്വവര്‍ഗാനുരാഗം പലവട്ടം സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഇത്തരം ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമാണ്
Read Full Story
Read Full Story

No comments:
Post a Comment