ആറു സുന്ദരിമാരുടെ കഥയ്ക്ക് റെക്കോര്‍ഡിന്റെ തിളക്കം

Wednesday, 25 December 2013

സിനിമയില്‍ വലിയ മാറ്റങ്ങളും പുത്തന്‍ വിഷയങ്ങളും ഏറെയുണ്ടായ വര്‍ഷമാണ് 2013. ഒട്ടേറെ പുതുമുഖങ്ങള്‍ മലയാള സിനിമയില്‍ വിവിധ രംഗങ്ങളിലായി അരങ്ങേറി. രസകരവും പുതുമകളുള്ളതുമായി വിഷയങ്ങള്‍ പുതുമയോടെത്തന്നെ പറഞ്ഞ പലചിത്രങ്ങളും 2013ല്‍ ഇറങ്ങി. ഇക്കൂട്ടത്തില്‍ത്തന്നെ സ്ത്രീപക്ഷ സിനിമകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായ വര്‍ഷമാണിത്. സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് റിലീസ് ചെയ്ത ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതൊന്നായിരുന്നു ആറ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog