തിരുവനന്തപുരം: ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ ലാന്‍ ചിത്രം 'ദൃശ്യം' വന്‍ ഹിറ്റായതോടെ മമ്മൂട്ടിക്കെതിരെ ചില വാര്‍ത്തകള്‍ ഉയര്‍ന്ന് വന്നിരുന്നു. മമ്മൂട്ടി നരസിച്ച ചിത്രമായിരുന്നു ദൃശ്യം എന്നായിരുന്നു വാര്‍ത്തകള്‍. ജിത്തു സംവിധാനം ചെയ്ത മെമ്മറീസ് എന്ന സിനിമയെ പറ്റിയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ദൃശ്യം, മമ്മൂട്ടിയുടെ കൂടെ സിനിമയാണ് എന്നാണ് സംവിധായകന്‍ ജിത്തു
Read Full Story
Read Full Story

No comments:
Post a Comment