സിനിമ സംവിധായകന്റെ കലയാണെന്ന് തെളിയിക്കുകയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിനെ എങ്ങനെ ഉപയോഗിക്കാമന്ന് മറ്റു സംവിധായകര്‍ക്കു കൃത്യമായി കാട്ടിക്കൊടുത്തുകൊണ്ടാണ് ജിത്തു േേജാസഫ് ഈ ചിത്രം വിജയിപ്പിച്ചെടുത്തത്. 2013ല്‍ മോഹന്‍ലാലിന് ഹിറ്റെന്നു പറയാനുള്ള ഏക ചിത്രം കൂടിയാണ് ദൃശ്യം. പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യാത്ത, അവന്റെ ക്ഷമയെ പരീക്ഷിക്കാത്ത തിരക്കഥയുണ്ടെങ്കില്‍ ഒരു ചിത്രം വിജയിപ്പിച്ചെടുക്കാമെന്ന്
Read Full Story
Read Full Story

No comments:
Post a Comment