മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം നല്ല കാലമായിരുന്നില്ല. ജോഷിയുടെ ലോക്പാല്‍എന്ന ചിത്രത്തില്‍ തുടങ്ങിയ പരാജയം പിന്നീട് തുടര്‍ന്നുകൊണ്ടേയിരുന്നു. അഴിമതിക്കെതിരായ പോരാട്ടമായിരുന്നു ലോക്പാല്‍. എന്നാല്‍ എസ്.എന്‍. സ്വാമിയുടെ ദുര്‍ബലമായ തിരക്കഥ സിനിമയെ പൊളിച്ചു കളഞ്ഞു. ജോഷിയെന്ന ക്രാഫ്റ്റ്‌സ്മാന്െ ആ ചിത്രത്തില്‍ കാണാനും സാധിച്ചില്ല. തുടര്‍ന്നു വന്ന സലാം ബാപ്പുവിന്റെ റെഡ് വൈനും നനഞ്ഞപടക്കമായിരുന്നു. യുവതാരങ്ങളായ ഫഹദ് ഫാസിലും
Read Full Story
Read Full Story

No comments:
Post a Comment