മെഡുല ഒബ്ലാങ്കറ്റയില്‍ മുംബൈക്കാരി ആവാന

Saturday, 21 December 2013

സുരേഷ് നായര്‍ ഒരുക്കുന്ന മെഡുല ഒബ്ലാങ്കറ്റയില്‍ മുംബൈക്കാരിയായ ആവാന നായികയായി എത്തുന്നു. അമേരിക്കയില്‍ നിന്നും ഉന്നതവിദ്യാഭ്യാസം കഴിഞ്ഞെത്തിയ ആവാന ബോളിവുഡില്‍ നിന്നും വന്ന പല ഓഫറുകളും ഏറ്റെടുക്കാതെയാണ് മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറാന്‍ തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്നും പല അവസരങ്ങളും ലഭിച്ചെങ്കിലും ഒരൊറ്റ തിരക്കഥയോടും താല്‍പര്യം തോന്നിയില്ലെന്നാണ് ആവാന പറയുന്നത്. എന്നാല്‍ സുരേഷ് നായര്‍ മെഡുല ഒബ്ലാങ്കറ്റയുടെ കഥ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog