ലോ പോയിന്റില്‍ ഗ്ലാമറുമായി നമിത

Wednesday, 11 December 2013

പല പുതുമുഖ താരങ്ങളും പറയാറുള്ള ഒരു സ്ഥിരം വാചകമാണ് ഞാന്‍ സെലക്ടീവാണ് എന്നത്. എന്നാല്‍ മലയാളത്തിന്റെ പുതുമുഖ നായികയായ നമിത പ്രമോദ് ഇക്കാര്യത്തില്‍ മറ്റ് പുതുമുഖ നായികമാരില്‍ നിന്നും വ്യത്യസ്തയാണ്. സെലക്ടീവാകുകയെന്നത് തന്റെ രീതിയല്ലെന്നാണ് നമിത പറയാറുള്ളത്. നല്ല സമയത്ത് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യുകയെന്നതെന്നാണ് നമിതയുടെ സ്റ്റൈല്‍. മാത്രമല്ല അല്‍പസ്വല്‍പം ഗ്ലാമര്‍ ചെയ്യാനും നമിതയ്ക്ക് വിരോധമില്ല.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog