ചാരക്കണ്ണുകളുള്ള സുന്ദരയുവാവ് വിനീത് കുമാറിന്റെ ഇഷ്ടപ്പെടാത്തവരില്ല. നൃത്തരംഗത്തുനിന്നെത്തി വളരെ ചെറുപ്പത്തില്‍ത്തന്നെ മലയാളസിനിമയുടെ ഭാഗമായ വിനീത് കുമാറിന് പലപ്പോഴായി ഒരുപാട് മികച്ച വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ തനിയ്ക്കുശേഷം വന്നവര്‍ പലരും ലൈംലൈറ്റില്‍ എത്തിയിട്ടും വിനീതിന് അത്തരത്തില്‍ ഉയരാന്‍ കഴിഞ്ഞിട്ടില്ല. മികച്ച ബാലനടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള താരമാണ് വിനീത്. സിനിമ വിനീതിനോട് താല്‍പര്യം കാണിക്കാത്തതാണോ, വിനീതിന്
Read Full Story
Read Full Story

No comments:
Post a Comment