ഇന്ദ്രജിത്തിന് പിറന്നാള്‍

Tuesday, 17 December 2013

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്തിന് 34 വയസ്സ്. പ്രായം 34 ആയെങ്കിലും കോളേജ് കുമാരനായി അഭിനയിക്കാന്‍ ഇപ്പോഴും നല്ല എനര്‍ജിയുള്ള നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍ എന്ന മലയാളിയുടെ പ്രിയപ്പെട്ട ഇന്ദ്രജിത്ത്. ഏത് വേഷവും ആകട്ടെ... നായകനോ, വില്ലലോ, സഹനടനോ, ഹാസ്യതാരമോ.... ഇന്ദ്രജിത്തിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, മീശമാധവന്‍ എന്നീ സിനിമകളില്‍ വില്ലനായാണ് ഇന്ദ്രജിത്തിന്റെ തുടക്കം.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog