ഹന്‍സികയുടെ പ്രണയത്തില്‍ എല്ലാവരും കൂടെ പാര പണിയുകയാണോ? ചിമ്പുവും ഹന്‍സികയും തമ്മില്‍ പ്രണയത്തിലാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും അംഗീകരിച്ചതാണ്. ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുന്നതരത്തിലുള്ള വാര്‍ത്തകളും വന്നു. അതില്‍ പിന്നെയാണ് വാലു എന്ന ചിത്രത്തില്‍ ചിമ്പുവും ഹന്‍സികയും ഒന്നിച്ചത്. പക്ഷെ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ചിമ്പു തന്റെ പഴയകാമുകി നായന്‍താരയുമായി ഒന്നിക്കുന്നത് ഹന്‍സികയുടെ പ്രണയത്തിന്
Read Full Story
Read Full Story

No comments:
Post a Comment